Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISI

 സ്‌​ഫോ​ട​ന​ത്തി​ന് ഗൂ​ഢാ​ലോ​ച​ന; യു​പി​യി​ല്‍ പാ​ക് ചാ​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

 ല​ക്‌​നോ: യു​പി​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ദ​നി​യാ​ല്‍ അ​ഷ്‌​റ​ഫ്, കൃ​ഷ്ണ മി​ശ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ക് ചാ​ര​സം​ഘ​ട​യാ​യ ഐ​എ​സ്‌​ഐ​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

യു​പി​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളും റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സ്‌​ഫോ​ട​നം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്. ഇ​വ​രു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ള്‍ നി​രീ​ക്ഷ​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ള്‍ വ്യ​ക്ത​മാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up